Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conducted Daily

ശ​ബ​രി​മ​ല: ദി​വ​സ​വും അ​ഞ്ച് പ​ടി​പൂ​ജ വീ​തം ന​ട​ത്തും 

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ദി​വ​സ​വും അ​ഞ്ച് പ​ടി​പൂ​ജ വീ​തം ന​ട​ത്തു​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യി​ല്‍. നി​ല​വി​ലെ ബു​ക്കിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മേ പ​ടി​പൂ​ജ​യ്ക്കാ​യി പു​തി​യ ബു​ക്കിം​ഗ് സ്വീ​ക​രി​ക്കൂ​വെ​ന്ന മു​ന്‍ തീ​രു​മാ​നം തു​ട​രും.

2040 വ​രെ 705 പേ​രാ​ണു 1,37,900 രൂ​പ ചെ​ല​വ് വ​രു​ന്ന പ​ടി​പൂ​ജ ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല മ​ക​ര​വി​ള​ക്കു സ​മ​യ​ത്ത് പ​ടി​പൂ​ജ​യു​ണ്ടാ​കി​ല്ല. പ​ടി​പൂ​ജ​യ്ക്ക് ബു​ക്ക് ചെ​യ്ത​വ​രു​ടെ പേ​രു​ക​ള്‍ ഡി​ജി​റ്റൈ​സ് ചെ​യ്യും. നി​ല​വി​ല്‍ ജീ​വി​ച്ചി​രി​പ്പി​ല്ലാ​ത്ത​വ​രു​ടെ പേ​രു​ക​ള്‍ നീ​ക്കം ചെ​യ്യു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല ചി​ങ്ങ​മാ​സ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്‌​പെ​ഷ​ല്‍ ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ച്, കൊ​പ്രാ​ക്ക​ള​ത്തി​നു സ​മീ​പ​ത്തെ പെ​റ്റി​ഷോ​പ്പ് ഉ​ട​ന്‍ നീ​ക്കം ചെ​യ്യാ​ന്‍ ബോ​ര്‍​ഡി​നു നി​ര്‍​ദേ​ശം ന​ല്‍​കി. ചാ​ല​ക്ക​യം പ​മ്പ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​ണം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ടു നി​ര്‍​ദേ​ശി​ച്ചു. ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന സ​മ​യ​ക്ര​മം അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Latest News

Corehub Up